......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Thursday, August 13, 2009

മഴത്തുള്ളീ‌‌‌ മാസിക പ്രകാശനം ചെയ്തു.

കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്നതിനുമായി സാരഥി സ്റ്റഡി സെന്റെര്‍ ആരംഭിക്കുന്ന ഒറ്റത്താള്‍ മാസികയാണ്“ മഴത്തുള്ളി”.മാസികയുടെ പ്രകാശനകര്‍മ്മം മുളവനയുടെ പ്രിയ കവി ശ്രീ.മുളവന ഭാസ്കരന്‍ നായര്‍,മാധ്യമം പത്രപ്രവര്‍ത്തകന്‍ ശ്രി.ഹെണ്ട്രി ജോണിനു നല്‍കി നിര്‍വഹിച്ചു.യോഗത്തില്‍ മഴത്തുള്ളി മാസിക എഡിറ്റര്‍.വി.ആര്‍.രാജേഷ്,കുഞ്ഞുചിന്ത എഡിറ്റര്‍ ശ്രി.എം.ജി.ഗിരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.നന്ദി മഴത്തുള്ളി മാസിക സബ് എഡിറ്റര്‍ .ബിജു ലാല്‍ നിര്‍വഹിച്ചു.
email:mazathullimasika@gmail.com,
മഴത്തുള്ളീ‌‌‌ മാസിക

ചടങ്ങിന്റെ വിവിധ ചിത്രങ്ങള്‍


വേദി

മുളവനയുടെ പ്രിയ കവി ശ്രീ.മുളവന ഭാസ്കരന്‍ നായര്‍,മാധ്യമം പത്രപ്രവര്‍ത്തകന്‍ ശ്രി.ഹെണ്ട്രി ജോണിനു നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിക്കുന്നു
കവി ശ്രീ.മുളവന ഭാസ്കരന്‍ നായര്‍
മാധ്യമം പത്രപ്രവര്‍ത്തകന്‍ ശ്രി.ഹെണ്ട്രി ജോണ്‍


ആശംസാപ്രസംഗം എഡിറ്റര്‍ .വി.ആര്‍.രാജേഷ്


ആശംസാപ്രസംഗം കുഞ്ഞുചിന്ത എഡിറ്റര്‍ ശ്രി.എം.ജി.ഗിരി


നന്ദി സബ്.എഡിറ്റര്‍ ബിജു ലാല്‍


ചടങ്ങില്‍ പങ്കെടുത്തവര്‍


ചടങ്ങില്‍ പങ്കെടുത്തവര്‍

No comments:

Post a Comment